ദോഹ: പ്രമുഖ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ദീർഘകാല പ്രസിഡന്റുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഥമ 'ഈസക്ക സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന്' നവംബർ 12-ന് തുടക്കമാകും.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ടീം മാനേജർമാരുടെയും യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചു.
നാലു ഗ്രൂപ്പുകളിലായി 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് ഡിസംബർ 4 വരെ നീണ്ടുനിൽക്കും.
മേറ്റ്സ് ഖത്തർ, ഓർബിറ്റ് എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ്.സി ഖത്തർ മഞ്ഞപ്പട, ഹിലാൽ എഫ്.സി, ഇൻഫിനിറ്റി എഫ്.സി, ഫ്രണ്ട്സ് എഫ്.സി, ഈഗിൾസ് ഖത്തർ, എമർജൻസ് എഫ്.സി, മില്ലേനിയം എഫ്.സി, ബൈസൻ്റയ്ൻ എഫ്.സി, മാവേറിക്സ് എഫ്.സി, ഒറിക്സ് എഫ്.സി കാസർഗോഡ്, ഡെസ്പെറോഡോസ് എഫ്.സി, ഖത്തർ മാസ്റ്റേഴ്സ്, നാസ്ഗാർഡ് എഫ്.സി എന്നിവയാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്ന 16 ടീമുകൾ.ബർവ്വവില്ലേജിൽ നടന്ന യോഗം
ഖിഫ് പ്രസിഡൻ്റ് ഷറഫ് പി. ......
കോഴിക്കോട് : ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 'പിങ്ക് ഒക്ടോബറി'ൻ്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് കാലിക്കറ്റ് എഫ്.സി. ക്യാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ 24ന് ഫോഴ്സ കൊച്ചി എഫ്സിയുമായുള്ള മത്സരത്തിൽ ധരിക്കാനുള്ള 'പിങ്ക് ജേഴ്സി' കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് ക്ലബ് ഭാരവാഹികൾ പുറത്തിറക്കി.
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സ്തനാർബുദത്തെക്കുറിച്ച് സമൂഹത്തിൽ കൃത്യമായ അവബോധം വളർത്തുക, രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗബാധിതർക്ക് മാനസിക പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുക എന്നിവയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. ......
കൊച്ചി: പി കെ വേലായുധന് രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന് നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 30 വര്‍ഷം മുമ്പ് പി കെ വേലായുധന് രചിച്ചതാണ് ഈ ഗാനം. ......
കൊച്ചി : പൊക്കാളി വയലുകളിലെ നെൽ കൃഷിയുടെ സംരക്ഷകനെയാണ് ഡോ. ബി.......
ഇടപ്പോൺ: സർഗ്ഗവേദിയുടെ 34-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വി.കെ പത്മനാഭൻ മെമ്മോറിയൽ ചെസ്സ് ടൂർണമെന്റ് വി.കെ ബേബി നഗറിൽ
വേദിയുടെ മുഖ്യ രക്ഷാധികാരി ഏ.വി അജികുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.ശങ്കരപ്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.ദിനു കുമാർ സ്വാഗതവും ആലപ്പുഴ ജില്ല ചെസ്സ് അക്കാദമിക് വൈസ് പ്രസിഡന്റ് വിശാൽ എം. ......
കല്ലിശ്ശേരി : സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.
കല്ലിശ്ശേരി, മുഞ്ഞനാട്ട് എം. ഒ.......
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ചതിനു പിന്നാലെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ദോഹ:ജനസംഖ്യാപരമായ മാറ്റങ്ങൾ മുൻനിർത്തി മെച്ചപ്പെട്ട ആരോഗ്യവും സുസ്ഥിരമായ ഭാവിയും ലക്ഷ്യമിട്ട് ഖത്തർ സ്ഥിര ജനസംഖ്യാ സമിതിയുടെ (Permanent Population Committee) നേതൃത്വത്തിൽ 'ഖത്തർ ജനസംഖ്യാ ദിനം 2026' ആഘോഷിച്ചു. "മാറുന്ന ലോകത്തെ ജനസംഖ്യയും ജീവിതനിലവാരവും: മികച്ച ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും വേണ്ടി" എന്ന പ്രമേയത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം, യു.എൻ പപ്പുലേഷൻ ഫണ്ട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന സ്ട്രാറ്റജി എന്നിവയിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ സെക്രട്ടറി ജനറലും സമിതി അധ്യക്ഷനുമായ ഡോ. ......
ദോഹ:രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ കണ്ടെത്തലുകളെ ക്ലിനിക്കൽ പ്രയോഗങ്ങളിലേക്ക് മാറ്റുന്നത് വേഗത്തിലാക്കണമെന്ന് സിത്റ മെഡിസിൻ (Sidra Medicine). മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മൈക്രോബയോം കോൺഫറൻസ് 2026-ന്റെ സമാപന ചടങ്ങിലാണ് ഗവേഷണ-ചികിത്സാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. ......